Category: ചരിത്രം
കൊളോണിയൽ ആധിപത്യം കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക സാമൂഹികരാഷ്ട്രീയ പ്രത്യാഘാതങ്ങളെയും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരളത്തിലുണ്ടായ വിവിധ മുന്നേറ്റങ്ങളെയും വിശകലനാത്മകമായി പരിശോധിക്കുന്ന ചരിത്രപുസ്‌തകം. ഡോ. കെ. എൻ ഗണേഷ് ചെയർമാനായി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച ചരിത്രരചനാസമിതി തയാറാക്കിയ കൃതി.